നമ്മൾ പുതുതായി എടുക്കാൻ പോകുന്ന വീടിന്റെ മുഴൂവൻ പണികളും കഴിഞ്ഞ്

മനോഹരമായ പെയിന്റിങ്ങ് വർക്കുകളെല്ലാം ചെയ്ത്കഴിഞ്ഞാൽ അവ എങ്ങനെ

യുണ്ടാകും എന്ന് വരച്ച് തരികയാണ് ഇന്ന് ഓരോ    3Dഡിസൈനർമാരും.ഒരുപാട്

നല്ല ഡിസൈനർമാരുടെ മോഡലുകൾ കണ്ട് നമ്മുടെ കണ്ണ് തള്ളിയിട്ടുണ്ട്.യഥാർത്ഥ

ത്തിൽ ശരിയായ ഒരു കലാകാരൻ തന്നെയാണ് ഓരോ 3D ഡിസൈനർ മാരും കാര

ണം അവർ ചെയ്യുന്ന പണി എന്നത് കാണാത്ത ഒരു വസ്തുവിനെ അവരുടെ ഭാവന

യ്ക്കനുസരിച്ച് നിർമ്മിച്ചെടുക്കുകയാണ് ചെയ്യുന്നത്.വീട്ടുടമസ്ഥത്തന്റെ എല്ലാ അ

ഭിപ്രായങ്ങളും മാനിച്ച് കൊണ്ട് കമ്പ്യൂട്ടറുകളുടെ മുൻപിലിരുന്ന് കൊണ്ട് അവർ

ഓരോ വീടുകൾ നിർമ്മിച്ചു കൊണ്ടിരിക്കുകയാണ്.




ഓരോ വർക്ക് ചെയ്യുമ്പോഴും ഡിസൈനെർമാർ അതിൽ കാണിക്കുന്ന സുഷ്മതയും

ക്ഷമയുമാണ് നല്ലൊരു റിസൾട്ട്  നൽകുന്നത്.




3D ഡിസൈൻ ചെയ്യാൻ വേണ്ടി 3Dsmax,Sketch up എന്നിങ്ങനെയുള്ളസോഫ്റ്റ്‌വെയ

റു കളാണ് പ്രധാനമായും ഉപയോഗിക്കുന്നത്.ഇതിലെല്ലാം ഡിസൈൻ ചെയ്യുന്ന

വർക്കുകൾ V-ray പോലുള്ള rendering സോഫ്റ്റ് വെയറുകളുടെ സഹായത്തോടെ

ഒറിജിനൽ ഇഫക്ടിൽ Render ചെയ്തെടുക്കുകയും.അവയെല്ലാം Photoshop ൽ ഇട്ട്

background ഉം ഗാർഡനുമെല്ലാം സെറ്റ് ചെയ്യുകയും ചെയ്യുന്നു.





ഒരുപാട് നല്ല വെബ്സൈറ്റുകളിൽ നിന്നും പലതരം 3D ഉൽപ്പന്നങ്ങൾ നമുക്ക്

download ചെയ്തെടുക്കാൻ സാധിക്കുന്നതാണ്.പണം കൊടുത്തു വാങ്ങാനും ഫ്രീ

അയിട്ടുമായി ഒരുപാട് മോഡൽ പ്രൊഡക്ടുകൾ ഈ സൈറ്റുകളിൽ നമുക്ക് കാണാൻ

സാധിക്കും.ഇവയെല്ലാം ഡൗൺലോഡ് ചെയ്തെടുത്താൽ ലഭിക്കുന്നZip file കൾ

Extract ചെയ്താൽനേരിട്ട് തന്നെ 3Ds max ലും sketch up ലുമെല്ലാം open ചെയ്യാൻ സാധി

ക്കുംഇവയുടെയെല്ലാം തന്നെ മെറ്റീരിയലും കളറുകളുമെല്ലാം നമുക്ക് മാറ്റാൻ

പറ്റുന്നതാണ്.






3D prodect മോഡലുകൾ ഡൗൺലോഡ് ചെയ്യുന്ന കുറച്ച് സൈറ്റുകളെ നമുക്ക്

പരിചയപ്പെടാം.
















മുകളിലെ ഓരോ സൈറ്റുകളിലും ഇന്റീരിയർ ഡിസൈനുകൾക്കാവശ്യമായ

Bed,cupboard,Chair,bathroom settings,.....Etc എന്നിങ്ങനെയുള്ളവയുടെയെല്ലാം വൻ

collection തന്നെ കാണാൻ നമുക്ക് സാധിക്കും.ഈ സൈറ്റുകളുടെ സഹായമുണ്ടെ

ങ്കിൽ നമ്മൾക്ക് ഓരോ 3D വർക്കുകളും വളരെ പെട്ടെന്ന് ചെയ്ത് തീർക്കാൻ സാധി

ക്കും ഇല്ലെങ്കിൽ ഓരോ മോഡലുകളും നമ്മൾ വരച്ച് നിർമ്മിക്കേണ്ടി വരും.





ഏകദേശം ഒരു 50 ശതമാനത്തോളം എല്ലാടൂലുകളും സെറ്റപ്പുകളുമായി ഇത്തരം

സൈറ്റ്കളും 3D സോഫ്റ്റ്‌വെയറുകളുമെല്ലാം നമുക്ക് മുന്നിൽ തുറന്ന്നിൽക്കു

ന്നു.ബാക്കിയുള്ള 50ശതമാനം അവ എന്തൊക്കെയാണെന്ന് മനസ്സിലാക്കി നമ്മൾ

അവയെല്ലാം ഉപയോഗിച്ച് വർക്ക് ചെയ്യുമ്പോഴാണ് 100 ശതമാനം നമുക്ക് റിസൾട്ട്

ലഭിക്കുക.