ഓരോ 3D ഡിസൈനുകളിലും നമ്മൾ കാണുന്ന ഒരു കാര്യമാണ് ആ ഡിസൈനു

കളിൽ ഉപയോഗിച്ചിരിക്കുന്ന മെറ്റീരിയലുകൾ. തികച്ചും ഒറിജിനാലിറ്റി ഫീലിങ്

ചെയ്യുന്ന തരത്തിലുള്ള മരങ്ങൾ,ഓട്,ടൈൽ,വിരിപ്പുകൾ,ഗ്ലാസ്…..Etc എന്നിവ

യുടെയെല്ലാം texture കൾ നമ്മളെ ആകർഷിക്കാറുണ്ട്.





ഡിസൈൻ വർക്കുകൾ ചെയ്യുമ്പോൾ ഏറ്റവും കൂടുതൽ നേരിടുന്ന ഒരു പ്രധാന പ്രശ്ന

മാണ് നമ്മൾ വിചാരിക്കുന്ന തരത്തിലുള്ള texture കൾ ലഭിക്കാതിരിക്കുക എന്നത്.

ഇങ്ങനെ വരുന്ന സാഹചര്യത്തിൽ നമ്മൾനെറ്റിൽ നിന്നും ഡൗൺലോഡ് ചെയ്തെ

ടുക്കുന്ന texture കളുടെ ഫോട്ടോകൾ നമ്മുടെ വർക്കിൽ add ചെയ്തു കഴിഞ്ഞാൽ

തികച്ചും ഒരുഫോട്ടോ കട്ട് ചെയ്ത് വെച്ചതുപോലെയും ചില Texture കളിൽ ഓരോ

പേരുകളെല്ലാം കാണാനും സാധിക്കും.ഈ പ്രശ്നം പരിഹരിക്കാൻ നമുക്ക് HD texture

കൾ ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്ന കുറച്ച് വെബ്സൈറ്റുകൾ നമുക്ക്

പരിചയപ്പെടാം.





















മുകളിലത്തെ ചില വെബ്സൈറ്റുകളിൽ V-ray material എന്ന പേരുകളിൽ പ്രത്യേകം

Tab കളും നമുക്ക് കണാം.