നമുക്കെടുക്കാൻ പോകുന്ന വീടിന്റെ ഡിസൈൻ സ്വന്തമായി ചെയ്ത് നോക്കണമെ

ന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളോരോരുത്തരും.3Ds max,Sketch up പോലുള്ളസോ

ഫ്റ്റ്വെയർ ഉപയോഗിച്ച് വരയ്ക്കുകയാണെങ്കിൽ rendering കപ്പാസിറ്റിയുള്ള നല്ലൊ

രു laptop,അല്ലെങ്കിൽ ഒരു computer അത്യാവശ്യമാണ്.ഇതൊക്കെ ഉണ്ടായിരുന്നാൽ

പോലും 3D designing സോഫ്റ്റ്‌വെയറിൽ നല്ലൊരറിവും Experience ഉം ഉള്ളവർക്ക് മാ

ത്രമേ അതിൽ നല്ലൊരു ഡിസൈൻ വരച്ചെടുക്കാൻ പറ്റൂ.



എന്നാൽ നമ്മുടെ കൈയിൽ ഒരു android mobile ഫോൺ ഉണ്ടെങ്കിൽ  വളരെ മനോഹ

രമായ 3D design വരച്ചതിന് ശേഷം heigh ക്വാളിറ്റിയിൽ  jpeg ഫോർമാറ്റിൽ Render ചെ

യ്തെടുക്കാൻ പറ്റുന്ന നല്ലൊരു mobile application നമുക്ക് പരിചയപ്പെടാം.




"5D planner" എന്നാണ് ഈ ആപ്ലിക്കേഷന്റെ പേര് .ഇതിന്റെ ഏറ്റവും നല്ലൊരു പ്ര

ത്യേക എന്നത് ഏതൊരു 3d designing സോഫ്റ്റ്‌വെയറുകളെയും അപ്ലിക്കേഷനുളെ

യും അപേക്ഷിച്ച് ഒരുപാട്  3D മോഡലുകൾ ഇതിൽ ലഭ്യമാണ് എന്നതാണ്.നമ്മളൊ

രു വീടിൻ്റെ ഇന്റീരിയർ ചെയ്യുകയാണെങ്കിൽ അതിനാവശ്യമായ sofa,bed,cupboards,

lights, plants,...Etc എന്നിങ്ങനെയുള്ള ഒരുപാട് ഡിസൈനുകളിലുള്ള 3D മോഡലുകൾ

നമുക്ക് ഇതിൽ കാണാൻ കഴിയും.ഈ മോഡലുകൾ എഡിറ്റ് ചെയ്ത് വലുപ്പം കൂട്ടാനും,

കുറയ്ക്കാനും സാധിക്കുന്നു അതുപോലെതന്നെ അതിൽ ഉപയോഗിച്ചിരിക്കുന്ന

materials മാറ്റാനും സാധിക്കുന്നതാണ്.






Play store ൽ നിന്നും ഡൗൺലോഡ് ചെയ്യുന്ന 5D planner അപ്ലിക്കേഷനിൽ അതിക 3D

model സും paid ആയതും ലോക്കുമുള്ളതുമാവും എന്നാൽ ഇവരുടെ വെബ്സൈറ്റിൽ

നിന്നും free version നമുക്ക് ഡൗൺലോഡ് ചെയ്തെടുക്കാൻ പറ്റും 






ഇതിൽ ഒരു പ്ലാൻ വരച്ച് എങ്ങനെ 3D യിലേക്ക് മാറ്റുന്നത് എന്നുവച്ചാൽ size change

ചെയ്യാൻ സാധിക്കുന്ന നാലു ചുമരുകളുള്ള ഓരോ റൂമിന്റെ മോഡലുകൾ നമ്മുടെ

പ്ലാനിനനുസരിച്ച് ക്രമീകരിക്കാവുന്നതാണ്.





ഇതിൽ പറയേണ്ട മറ്റോരു പ്രത്യേകതയാണ് updated ആയിക്കൊണ്ടിരിക്കുന്ന materials

കലക്ഷൻ ആണ്.Flooring tile,roofing tile,brick cladding,stone cladding ...Etc എന്നിവയുടെയെ

ല്ലാം വ്യത്യസ്ത പരമായ മെറ്റീരിയൽ ഇതിൽ കാണാം.





ഏതൊരാൾക്കും വളരെ ഈസിയായി വരയ്ക്കാൻ സാധിക്കുന്ന തരത്തിലുള്ള arran

gements ആണ് ഇതിലുള്ളത് ഓരോ റൂമുകൾ ക്രമീകരിച്ച് വച്ചു കൊണ്ട് നമ്മുടെ house

plan വരച്ചെടുക്കാൻ സാധിക്കും.ആ വരച്ച ഒരോ റൂമിന്റെയും floor,roof,inner wall,outer

wall,wall thickness,wall size ...Etcഎന്നീവയെല്ലാം നമുക്ക് മാറ്റം വരുത്താം പല മെറ്റീരി

യലുകൾ കൊടുക്കുകയും ചെയ്യാം.ഇങ്ങനെ വരച്ച പ്ലാൻ മുകളിലെ 3D എന്ന option

ടിക്ക് ചെയ്താൽ 3D view ആയും നമുക്ക് കാണാം.









ഈ അപ്ലിക്കേഷൻ Exterior ഡിസൈൻ ചെയ്യുന്നതിനേക്കാളും interior ഡിസൈൻ

ചെയ്യുന്നതിലാണ് കൂടുതൽ സൗകര്യപ്രദം.





ഇതിൽ എടുത്തു പറേണ്ട മറ്റൊരു സവിശേഷതയാണ് light effect എന്നുള്ളത്  നമ്മളൊ

രു മോഡൽ ലൈറ്റ് കൊടുത്താൽ automatically അതിന്റെ brightness ഉം effect മെല്ലാം

set ആവുന്നതാണ്.ലൈറ്റിന്റെ സെറ്റിംഗ്സ് ഒന്നും നമ്മൾ ചെയ്യേണ്ടതില്ല.





5D planner ഉപയോഗിച്ചതുകൊണ്ട് അതിൽ ഉൾപ്പെടുത്താമായിരുന്നു എന്ന് എനിക്ക്

തോന്നിയ ചിലകാര്യങ്ങൾ semicircle, curved മോഡൽ വരയ്ക്കാൻ ഒരോപ്ഷൻ നൽ

കാമായിരുന്നു.line ഉപയോഗിച്ച് വരയ്ക്കാൻ പറ്റുന്ന രീതിയിലുള്ള ഒരു tab

ഉൽപ്പെടുത്താമായിരുന്നു.



ഇപ്പോൾ തന്നെ ഈ അപ്ലിക്കേഷൻ install ചെയ്ത് ഒന്ന് ഉപയോഗിച്ച് നോക്കൂ. മനോഹ

രമായി നിങ്ങളുടെ വീടുകൾ നിങ്ങൾക്കും ഡിസൈൻ ചെയ്യാം.