ലോക്ഡൗൺ കാലത്ത് ഏറ്റവും കൂടുതൽ പ്രസക്തമായ ഒരാശയമാണ് work at home

എന്നത്.പണ്ടു മുതലേ എല്ലാവരും പറഞ്ഞു കൊണ്ടിരിക്കുന്ന ഒരു കാര്യമാണ്

വീട്ടിലിരുന്ന് പണമുണ്ടാക്കാൻ സാധിച്ചിരുന്നെങ്കിൽ എന്നുള്ള കാര്യം. ഇന്നും ചില

ആളുകൾക്ക്  ഒരത്ഭുതമാണ് വീട്ടിലിരുന്ന് പണിയെടുത്ത്കാശുണ്ടാക്കുന്നവർ

ഉണ്ടെന്ന് പറയുമ്പോൾ.അതൊക്കെ എന്തെങ്കിലും തരികിടയോ,തട്ടിപ്പോ എന്നാ

യിരിക്കും മറ്റുചിലരുടെ വാദം. ഇന്ന് വൻ ബഹുരാഷ്ട്ര കമ്പനികൾ വരെ വീട്ടി

ലിരുന്ന് ജോലി ചെയ്യാം എന്ന ആശയവുമായി മുമ്പോട്ട് വന്നിരിക്കുകയാണ്.





ഇന്നത്തെ കാലത്ത് work at home എന്ന ആശയം സാധ്യമാക്കാൻ ഒരുപാട് ആധുനിക

സൗകര്യങ്ങൾ നമുക്ക് മുമ്പിലുണ്ട്.എല്ലാവരുടെ കൈകളിലും ഇന്ന് സ്മാർട്ട് ഫോണു

കൾ വന്നു അതുപോലതന്നെ ഹൈസ്പീഡുള്ള 4G ഇന്റർനെറ്റ് സൗകരൃങ്ങളുമെല്ലാം

വന്നു.അതുകൊണ്ട് തന്നെ ഏതൊരു ഡാറ്റയും നമുക്ക് E-mail വഴിയും മറ്റും വോഗ

ത്തിൽകൈമാറാൻ സാധിക്കുന്നു.






ഓരോ കമ്പനികളുടെ വർക്കുകളും അവരുടെ സ്റ്റാഫുകൾ വീട്ടിലിരുന്ന് പരസ്പരം

ഡാറ്റകൾ അയച്ചുകൊടുത്തും പരസ്പരം ചാറ്റുചെയ്തും ഇന്റർനെറ്റുകളുടെ സഹായ

ത്തോടെ അങ്ങനെ ചെയ്തു തീർക്കുന്നു.ഇത് കൂടുതലും സാധ്യമാവുന്നത് Software

development, app developing,പോലെയുള്ള IT വർക്കുകൾ ചെയ്യുന്നവർക്കാണ്.






എന്നാൽ IT കമ്പനികൾക്ക് മാത്രമല്ല ഇന്ന് വീട്ടിലിരുന്ന് വർക്ക് ചെയ്യാൻ പറ്റുന്നത്

മറിച്ച് ഒരു മുബൈൽ ഫൊണും ,ഇന്റർനെറ്റും ഉണ്ടെങ്കിൽ നമുക്ക് ഓരോരുത്ത

ർക്കും ചെറിയ ചെറിയ വർക്കുകൾ ചെയ്ത് പണമുണ്ടാക്കാം.




നമ്മൾ എല്ലാവരും social media കളിലെല്ലാംഒരുപാടു ലിങ്കുകളെല്ലാം ക്ലിക്കു

ചെയ്യുന്നവരാണ് .നമ്മുടെ ഓരോരുത്തരുടെയും ക്ലിക്കിലും ഷയറിലുമെല്ലാം

ഒരുപാട് പണം സമ്പാധിക്കുന്നവർ നമുക്കിടയിലുണ്ട് .




Earn karo,Shopper.com എന്നിങ്ങനെയുള്ള വെബ്സൈറ്റുകളും അപ്ലിക്കേഷനുകളും

ഉപയോഗിച്ച് Amazon എന്നിങ്ങനെയുള്ള ഷോപ്പിങ് കമ്പനികളുടെ product കളുടെ

ലിങ്കുകൾ ഷയർ ചെയ്താൽ നമ്മൾ ഷയർ ചെയ്ത ആ ലിങ്കുകൾ ഉപയോഗിച്ച് ആരെ

ങ്കിലും സാധനങ്ങൾ വാങ്ങിയാൽ നമുക്കതിലിൽ നിന്നും നല്ലൊരു പൈസ ലഭിക്കു

കയും ചെയ്യുന്നു.




ഏതെങ്കിലും ഒരുവിശയത്തിൽ നമുക്കെല്ലാവർക്കും ഒരു കഴിവുണ്ടാകും.നമ്മുടെ

അഭിരുചികൾക്കനുസരിച്ച് വർക്ക് ചെയ്യാൻ പറ്റിയ ഒരുപാട് freelancing വെബ്സൈറ്റു

കൾ ഇന്ന് നമുക്ക് കാണാൻ സാധിക്കും.അതിൽ നല്ലൊരു പ്രൊഫൈൽ നിർമ്മിച്ച

തിന് ശേഷം ലോകത്തിന്റെ എല്ലാ കോണിലുമുള്ള ആളുകളുടെ വർക്കുകൾ 

നമുക്കവരെ ബന്ധപ്പെട്ട്കൊണ്ട് ചെയ്യാൻ സാധിക്കും.നല്ല രീതിയിൽ വർക്ക് ചെയ്ത്

നമ്മുടെ പ്രൊഫൈലിന് നല്ലൊരു റീച്ച് കിട്ടിക്കഴിഞ്ഞാൽ ഒരുപാട് വർക്കുകൾ

നമുക്ക് കിട്ടിക്കൊണ്ടേയിരിക്കും.photo Editting,small video editing,photo shop works,article

writing ,Architecture and engineering drawing work...etc എന്നിങ്ങനെ നമുക്ക് എളുപ്പത്തിൽ

ചെയ്യാൻ പറ്റുന്ന ഒരുപാട് വർക്കുകൾ നമുക്ക് കാണാൻ സാധിക്കും. വർക്ക് തരുന്ന

ആളുമായി നമുക്ക് ചാറ്റ് ചെയ്യാനുള്ള ഓപ്ഷനുകളും ഇതിൽ കണാം.ഒരുപാട്

ആളുകൾ വർക്ക് ചെയ്യുന്ന വളരെ jenu in ആയ വെബ്സൈറ്റുകൾ വേണം നാം

ഉപയോഗിക്കാൻ അത്തരം 4 freelancing web site കൾ നമുക്ക് പരിചയപ്പെടാം.









You tube channel subscribe ചെയ്യുക like ചെയ്യുക,comment ചെയ്യുക instagram ൽ follow

ചെയ്യുക വെബ്സൈറ്റുകളിൽ പോയി ലേഖനങ്ങൾ വായിക്കുക എന്നിങ്ങനെയുള്ള

എല്ലാർക്കും മുബൈൽ ഫോണിൽ വരെ ചെയ്യാൻ സാധിക്കുന്ന  വർക്കുകൾ ഇന്ന്

ചില വെബ്സൈറ്റുകളിൽ കാണാം. ഒരു ടാസ്‌ക് മുഴുവനും ചെയ്താൽ ഏകദേശം 5

രൂപ മുതൽ 30രൂപ വരെയെല്ലാം ലഭിക്കുന്നതാണ് ഇങ്ങനെയുള്ള വർക്കുകൾ

ലഭിക്കുന്ന 2 online പ്ലാറ്റ്‌ഫോമുകൾ നമുക്ക് പരിചയെപ്പെടാം








ഇനി ഏകദേശ എല്ലാകമ്പനികളുംവരും കാലങ്ങളിൽ Work at home എന്ന ആശയ

ത്തെ കൂടുതൽ വിപുലീകരിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തുമെന്നത് ഉറപ്പാണ്

കാരണം ഇനിയും ലോക്ഡൗൺ പോലുള്ല സാഹചര്യങ്ങൾ വന്നാൽ അത് കൂടുതൽ

ഉപകാപ്പെടും എന്നത് ഉറപ്പാണ്.അതുപേലെ തന്നെ നമ്മൾ ഓരോരുത്തർക്കും

ഇനിയും ഇത്തരം സാഹചര്യങ്ങളെ നേരിടാൻ online വഴി ചെയ്യാൻ പറ്റുന്ന ഒരുപാട്

ജോലികൾ ചെയ്തു നോക്കാണം.





എന്തായാലും ഓരോ മാസങ്ങളിലും നമ്മൾ ഇന്റർനെറ്റെല്ലാം റീചാർജ്ജ് ചെയ്യാ

റുണ്ട് Social media വെറുതെ കളിച്ചു സമയം കളയുമ്പോൾ ചെറിയൊരു സമയം

ഇതിനൊക്കെ വേണ്ടി ക്ഷമയോടെ ഇരുന്നാൽ നല്ലൊരു വരുമാനം നമുക്ക് വീട്ടി

ലിരുന്ന് കൊണ്ട് ഉണ്ടാക്കാം.