വർഷങ്ങളുടെ അധ്വാനം
നിമിഷങ്ങൾ കൊണ്ട് നശിപ്പിച്ചവൻ.....

മറ്റുവർ എരിഞ്ഞടങ്ങുന്നത് കണ്ട്
അതിൽ സന്തോഷം കണ്ടെത്തിയവൻ..

കൺമുന്നിൽ എല്ലാ തകരുന്നത് കണ്ട് 
ശപിക്കുന്നവരുടെ ശാപങ്ങളിൽ നിന്നും ഊർജം കണ്ടെത്തിയവൻ.

മറ്റുള്ളവന്റെ തകർച്ചയിൽ സ്വന്തം വിജയം കണ്ടെത്തിയവൻ.

അവന്റെ സാമ്രാജ്യം തകർന്നത് എന്റെ കഴിവ് കൊണ്ടാണെന്ന് അഹങ്കാരിക്കുന്നവൻ.

സ്വന്തം ശരീരം എരിഞ്ഞടങ്ങുന്നതിന് മുമ്പെങ്കിലും എല്ലാം ഏറ്റുപറയാൻ സമയം കിട്ടുമോ ഇവർക്ക്........

നിങ്ങളുടെ കഴിവുകൾ ഇനിയെങ്കിലും നന്മയ്ക്ക് വേണ്ടി ഉപയോഗിക്കൂ....