ഒരിക്കലും എന്നെ പിരിയാത്ത എൻ്റെ ചങ്ങാതി
ഒരിക്കലും എനിക്ക് ഭാരമായ് തോന്നാത്തവൻ

എന്നും എന്റെ കൂടെ നടക്കുന്നവൻ.
പരിഭവങ്ങളില്ലാത്തവൻ.

ആരൊക്കെ ഇട്ടേച്ചു പോയാലും നമ്മടെ കൂടെ നിൽകുമെന്ന് ഉറപ്പിക്കാൻ പറ്റുന്നവൻ.

എന്റെ ചലനങ്ങൾ ഇഷ്ടപ്പെട്ടു കൂടെ നടക്കുന്നവൻ 
കൂടെ കൂടി ചതിച്ചിട്ടു പോവാത്തവൻ.

എന്നിൽ നിന്നും അകന്നു നടക്കാത്തവൻ 

ജനനം മുതൽ കൂടെ കൂടിയതാണ് മരണം വരെ കൂടെയുണ്ടാവുമെന്നതും ഉറപ്പാണ്.